Questions from പൊതുവിജ്ഞാനം

4701. ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

4702. കേരള കലാമണ്ഡലം സർക്കാർ ഏറ്റെടുത്ത വർഷം?

1957

4703. ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം?

സോണിക് ബൂം

4704. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ആഗമാനന്ദൻ

4705. പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ?

മുഹമ്മദാലി ജിന്ന

4706. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനേത്?

തിരുവനന്തപുരം

4707. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?

വയലറ്റ്

4708. തേക്കടി വന്യജീവി സങ്കേതത്തിന്‍റെ ആദ്യകാല നാമം?

നെല്ലിക്കാം പെട്ടി വന്യജീവി സങ്കേതം

4709. ചിനുക്ക് എന്ന പ്രാദേശിക കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്?

റോക്കീസ്

4710. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

കാസര്‍ഗോഡ്

Visitor-3686

Register / Login