Questions from പൊതുവിജ്ഞാനം

4691. പുരാണങ്ങളില്‍ പ്രതീചി എന്നറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ

4692. ഏറ്റവും ഉറപ്പുള്ള അസ്ഥി?

താടിയെല്ല്

4693. ‘ജയിൽ മുറ്റത്തെ പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

4694. സൂര്യന്റെ പരിക്രമണകാലം?

25 കോടി വർഷങ്ങൾ

4695. നാഡീകോശങ്ങളിൽ കൂടിയുള്ള ആവേഗങ്ങളുടെ പ്രസരണ വേഗം?

സെക്കന്റിൽ 0.5 മുതൽ 100 മീറ്റർ വരെ

4696. പ്ലാനിങ്ങ് കമ്മീഷൻ നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ ഇന്‍റർ സ്റ്റേറ്റ് കൗൺസിൽ എക്സ് ഒഫീഷ്യോ ചെയർമാൻ?

പ്രധാനമന്ത്രി

4697. ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്?

സാരസ് കൊക്കുകൾ

4698. ഇടുക്കി ജില്ലയിലെ പുളിച്ചിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?

പമ്പാ നദി

4699. ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതി ചെയ്യുന്നത്?

തെംസ് നദി

4700. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

യുക്തിവാദി( ആരംഭിച്ച വർഷം: 1928 )

Visitor-3893

Register / Login