Questions from പൊതുവിജ്ഞാനം

4711. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം നടത്തുന്നത്?

അദാനി പോർട്സ്

4712. കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം?

അലുമിനിയം

4713. വൃക്ഷലതാതികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച യൂറോപ്പിലേയ്ക്കും പ്രവർത്തനം വ്യാപിച്ച സംഘടന?

ലോബയാൻ

4714. മാഡിബ എന്നറിയപ്പെടുന്നത്?

നെൽസൺ മണ്ടേല

4715. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ആഹാരപദാർത്ഥം?

സോയാബീൻ -40 %

4716. ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനി സഭ?

സിസ്റ്റേഴ്സ് ഓഫ് മദര്‍ ഓഫ് കാര്‍മല്‍.

4717. സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം?

ചൈന

4718. ‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

4719. ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് മെലിറ്റസ്

4720. ഏറ്റവും വലിയ കോശം?

ഒട്ടകപ്പക്ഷിയുടെ മുട്ട

Visitor-3044

Register / Login