Questions from പൊതുവിജ്ഞാനം

4731. വളരെ താഴ്ന്ന ഊഷ്മാവിൽ കോശങ്ങൾ മരവിപ്പിച്ച് നശിപ്പിക്കുന്ന ശസ്ത്രക്രിയ?

ക്രയോ സർജറി

4732. നഖങ്ങൾ ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത മൃഗം?

ആന

4733. കംപുച്ചിയയുടെ പുതിയപേര്?

കംബോഡിയ

4734. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

അമേരിക്ക

4735. ‘റാഷണാലിറ്റി ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

4736. മക്കാവു ഐലന്‍റ് സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

4737. ആനശാസ്ത്രത്തെ കുറിച്ച് വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥം?

മാതംഗലീല

4738. പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ?

സംഘം

4739. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?

ചെമ്പ്

4740. കവിരാജമാർഗം രചിച്ചത്?

അമോഘ വർഷൻ

Visitor-3897

Register / Login