4751. തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
പനമരം
4752. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം?
കാന്തളൂർ ശാല
4753. മണ്ണിരയുടെ വിസർജ്ജനാവയവം?
നെഫ്രീഡിയ
4754. മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം?
ദുരവസ്ഥ
4755. പെൻഡുലത്തിന്‍റെ തത്വം കണ്ടത്തിയ ശാസ്ത്രജ്ഞൻ?
ഗലീലിയോ ഗലീലി
4756. പരിസ്ഥിതി സംരക്ഷണം; ഹരിത ഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഭൗമ ഉച്ചകോടി നടന്നത്?
1992 ൽ റിയോ ഡി ജനീറോ - ബ്രസീൽ
4757. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
ഈജിപ്ത്
4758. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം?
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
4759. കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍?
സി.വി.കുഞ്ഞിരാമന്‍
4760. ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ?
ഡെൽറ്റാ എയർലൈൻസ് (യു. എസ്.എ)