Questions from പൊതുവിജ്ഞാനം

4771. രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്?

സുല്‍ത്താന്‍ ബത്തേരി

4772. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

4773. സ്പെയിനിന്‍റെ തലസ്ഥാനം?

മാഡ്രിഡ്

4774. 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി?

ശുചീന്ദ്രം ഉടമ്പടി

4775. തെക്കിന്‍റെ ബ്രിട്ടൻ?

ന്യൂസിലൻറ്റ്

4776. ജപ്പാന്‍റെ നാണയം?

യെൻ

4777. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മംഗോസ്റ്റിൻ

4778. 'എയ്സ് എഗയിൻസ്റ്റ് ഓഡ്സ് ' ആരുടെ ആത്മകഥയാണ്?

സാനിയ മിർസ

4779. മീസിൽ സ്രോഗത്തിന് കാരണമായ വൈറസ്?

പോളിനോസ മോർ ബിലോറിയം

4780. താവോയിസത്തിന്‍റെ സ്ഥാപകൻ?

ലാവോത് സെ (യഥാർത്ഥ പേര്: ലിപോഹ്യാങ് )

Visitor-3627

Register / Login