Questions from പൊതുവിജ്ഞാനം

4761. വാനിയുടെ ജന്മദേശം?

മെക്സിക്കോ

4762. ജീവന്‍റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

അയോ ജനിസിസ്

4763. ഒന്നാം കറുപ്പ് യുദ്ധത്തിന്‍റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം?

ഹോങ്കോങ്ങ്

4764. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം?

ജനീവ

4765. വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത്?

റോബർട്ട് ബ്രിസ്റ്റോ

4766. നവോധാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

പെട്രാർക്ക്

4767. മഡഗാസ്കറിന്‍റെ തലസ്ഥാനം?

അൻറാനനാരിവോ

4768. ഗാന്ധിജി വ്യക്തി സത്യാഗ്രഹ പ്രസ്ഥാനത്തിലേക്ക് കേരളത്തില്‍ നിന്നും തെരെഞ്ഞെടുത്തത്?

കെ.കേളപ്പന്‍

4769. ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്?

കോർബറ്റ് നാഷണൽ പാർക്ക്

4770. ഏത് രാജ്യത്തു നിന്നുമാണ് ഈസ്റ്റ് തിമൂർ സ്വതന്ത്രമായത്?

ഇന്തോനേഷ്യ

Visitor-3875

Register / Login