Questions from പൊതുവിജ്ഞാനം

4781. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

35 വയസ്

4782. അത്താതൂർക്ക് വിമാനത്താവളം?

ഇസ്താംബുൾ (തുർക്കി)

4783. ലോകത്തിലെ ആദ്യത്തെ നിയമദാതാവ്?

ഹമുറാബി

4784. കമ്പ്യൂട്ടർ സയൻസിന്‍റെ പിതാവ്?

അലൻ ട്യൂറിങ്ങ്

4785. പാക്കിസ്ഥാന്‍റെ ദേശീയപക്ഷി?

തിത്തിരിപ്പക്ഷി

4786. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കുനൂർ; തമിഴ്നാട്

4787. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?

പി. കെ. ത്രേസ്യ

4788. കറുത്ത മണ്ണിനെ അറിയപ്പെടുന്ന മറ്റൊരു പേര്?

റിഗര്‍

4789. ആർജിത പൗരത്വ മുണ്ടായിരുന്ന ആദ്യ ഭാരതരത്ന ജേതാവ്?

മദർ തെരേസ

4790. ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാമ്പാടുംപാറ (ഇടുക്കി)

Visitor-3971

Register / Login