Questions from പൊതുവിജ്ഞാനം

4801. ഭക്ഷ്യവിഷബാധയ്ക്ക് (ബോട്ടുലിസം) കാരണമായ ബാക്ടീരിയ?

ക്ലോസ്ട്രിഡിയം ബോട്ടുലിനം

4802. ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

4803. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

4804. സാധാരണ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം?

കാൽസ്യം കാർബണേറ്റ്

4805. ആദ്യ ശിശു സൗഹൃത സംസ്ഥാനം?

കേരളം

4806. ഏറ്റവും വലിയ ഓന്ത്?

കോമോഡോ ഡ്രാഗൺ

4807. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?

കെ ആർ നാരായണൻ

4808. സെന്‍റ് ഹെലേന ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

4809. ജപ്പാനിലെ നാണയം?

യെൻ

4810. വൈദ്യുതി പ്രവാഹത്തിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഗാൽവനോമീറ്റർ

Visitor-3711

Register / Login