Questions from പൊതുവിജ്ഞാനം

4811. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?

പ്ലീഹ

4812. സുഭാഷ് ചന്ദ്രബോസിന്‍റെ രാഷ്ടീയ ഗുരു ആര്?

സി.ആർ. ദാ സ്

4813. അല്ലാമാ ഇക്ബാൽ വിമാനത്താവളം?

ലാഹോർ

4814. ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള ജില്ല?

പാലക്കാട്

4815. മാഹാത്മാഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി?

ജി.പി പിള്ള

4816. Excessive stimulus for alcohol consumption is called?

Dypsomania

4817. ‘ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്’ എന്ന നാടകം രചിച്ചത്?

പി. എം. ആന്‍റണി

4818. റിസർവബാങ്ക് ഓഫ് ഇന്ത്യയുടെ ആ സ്ഥാനം എവിടെ?

-മുബൈ

4819. പനാമാ കനാൽ ഗതാഗതത്തിനായി തുറന്ന വർഷം?

1914

4820. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം?

ഫോസ്ഫീൻ

Visitor-3135

Register / Login