Questions from പൊതുവിജ്ഞാനം

4831. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?

താപ സംവഹനം [ Convection ]

4832. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

4833. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

ശ്രീ മൂലം തിരുനാൾ

4834. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ?

റൂസ്‌വെൽറ്റ് (USA) & വിൻസ്റ്റൺ ചർച്ചിൽ (UK ) (വർഷം: 1941 ആഗസ്റ്റ് 14 )

4835. ജർമ്മനിയുടെ നാണയം?

യൂറോ

4836. ബൈ ഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്?

ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

4837. പുല്ലുകളെക്കുറിച്ചുള്ള പ0നം?

അഗ്രസ്റ്റോളജി

4838. ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം?

അമ്മീറ്റർ

4839. മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ?

ഹിറം ബിൻ ഘാം - 1911 ൽ

4840. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

Visitor-3261

Register / Login