Questions from പൊതുവിജ്ഞാനം

4841. പുറക്കാടിന്‍റെയുടെ പഴയ പേര്?

പോർക്ക

4842. മാങ്ങ - ശാസത്രിയ നാമം?

മാഞ്ചി ഫെറാ ഇൻഡിക്ക

4843. ഇന്ത്യൻ നികുതി സംവിധാനത്തി ന്‍റെ നട്ടെല്ല് എന്നറിയപ്പെടുന്നതെന്ത് ?

വില്പന നികുതി

4844. കോളറ പകരുന്നത്?

ജലത്തിലൂടെ

4845. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്‍റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?

ഡോപ്പിങ്.

4846. 1932-ലെ നിവര്‍ത്തനപ്രക്ഷോഭത്തിന് കാരണം?

1932-ലെ ഭരണഘടനാ പരിഷ്കാരം

4847. സൊറാസ്ട്രിയൻ മതത്തിന്‍റെ ജന്മസ്ഥലം?

പേർഷ്യ

4848. കേരളത്തിലെ ആദ്യ വനിത വൈസ് ചാന്‍സിലര്‍?

ഡോ.ജാന്‍സി ജയിംസ്

4849. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

4850. ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണ്ണങ്ങൾ?

7

Visitor-3714

Register / Login