Questions from പൊതുവിജ്ഞാനം

4851. ലോകത്തിലെ ഏറ്റവും ദ്വീപ സമൂഹം?

ഇൻഡോനേഷ്യ

4852. ആശയ ഗംഭീരൻ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

4853. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്?

ഗ്ലൈക്കോജൻ

4854. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?

1888

4855. കോൺസ്റ്റലേഷനുകൾക്ക് ഉദാഹരണം?

സപ്തർഷികൾ; ചിങ്ങം ;കന്നി; തുലാം മുതലായവ

4856. ലോകത്തിലെ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?

പെരിഗ്രീൻ ഫാൽക്കൺ

4857. മാലിദ്വീപിലെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

മജ്-ലിസ്

4858. ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്?

അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി )

4859. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു?

ജിറാഫ്

4860. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

പത്തനംതിട്ട

Visitor-3504

Register / Login