Questions from പൊതുവിജ്ഞാനം

4871. മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്?

തീർഥാടകർ

4872. അന്താരാഷ്ട്ര മാരിടൈം സംഘടന ( IMO - International maritime organisation ) സ്ഥാപിതമായത്?

1948 ( ആസ്ഥാനം : ലണ്ടൻ )

4873. ജലം - രാസനാമം?

ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്

4874. മുന്തിരിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

ബാൻഡി

4875. വിത്തില്ലാത്ത മാതളം?

ഗണേഷ്

4876. The American President William McKinley was assassinated in?

1901

4877. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ രചിച്ച ഖണ്ഡകാവ്യം?

കരുണ

4878. 1ഫാത്തം എത്ര അടിയാണ്?

6 അടി

4879. ‘അമ്പലത്തിലേക്ക്’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

4880. ചരിത്രത്തിലാദ്യമായി വിഷവാതകം ഉപയോഗിച്ച രാജ്യം?

ജർമ്മനി

Visitor-3654

Register / Login