Questions from പൊതുവിജ്ഞാനം

4891. കോക്ക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

4892. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?

മൈസൂർ

4893. പർവ്വതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓറോളജി orology

4894. പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?

നെപ്ട്യൂൺ

4895. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഏലം

4896. യൂറോപ്യൻ ജനത സ്വസ്തികയെ വിശേഷിപ്പിച്ചത്?

കറുത്ത ചിലന്തി

4897. ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്?

കെൽവിൻ (K)

4898. അമേരിക്കയിലെ കാലിഫോർണിയായിലെ തെക്കൻ തീരങ്ങളിൽ വീശുന്ന പ്രാദേശിക വാതം?

സാന്താ അന(Santa Ana)

4899. പന്നിപ്പനി (വൈറസ്)?

H1N1 വൈറസ്

4900. ഏറ്റവും ചെറിയ പക്ഷി?

ഹമ്മിംഗ് ബേർഡ്

Visitor-3164

Register / Login