Questions from പൊതുവിജ്ഞാനം

4911. സസ്യ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പ്ലാന്‍റ് പതോളജി

4912. അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

4913. എ.കെ ഗോപാലന്‍റെ ആത്മകഥ?

എന്‍റെ ജീവിതകഥ

4914. പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്?

നിംഫ്

4915. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?

മഹാത്മാഗാന്ധി

4916. നീണ്ടകര ഫിഷറീസ് പ്രോജക്ടിൽ സഹായിച്ച രാജ്യം?

നോർവെ

4917. ചാൾസ് ഡാർവ്വിൻ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ യുടെ പേര്?

ഹാരിയറ്റ്

4918. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര?

അധോമഹാസിര

4919. ‘മൊസാദ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇസ്രായേൽ

4920. ബാങ്ക് ഓഫ് കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം?

ജപ്പാൻ

Visitor-3084

Register / Login