Questions from പൊതുവിജ്ഞാനം

4901. സാർക്ക് (SAARC - South Asian Associalion for Regional Cooperation ) സ്ഥാപിതമായത്?

1985 ഡിസംബർ 8 ( ആസ്ഥാനം: കാഠ്മണ്ഡു - നേപ്പാൾ; അംഗസംഖ്യ : 8 )

4902. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?

കറുപ്പ്

4903. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

സ്വിറ്റ്സർലാന്റ്

4904. ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്?

കലശേഖര വർമ്മൻ

4905. ലോകത്തിലെ ഏറ്റവും വലിയ മതിൽ?

ചൈനീസ് വൻമതിൽ

4906. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?

യോഗക്ഷേമസഭ

4907. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ?

ഹ്രസ്വദൃഷ്ടി (മയോപിയ)

4908. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്?

നന്നൻ

4909. ചന്ദ്രനിലെ പൊടിപടലങ്ങളെക്കുറിച്ച് പഠിക്കാൻ നാസ 2013 ൽ വിക്ഷേപിച്ച പേടകം ?

ലാഡി

4910. സ്പൈസ് ബോഡിന്‍റെ ആസ്ഥാനം?

കൊച്ചി

Visitor-3227

Register / Login