Questions from പൊതുവിജ്ഞാനം

4921. തടവറയുടെ പശ്ചാത്തലത്തിന്‍ ബഷീര്‍ രചിച്ച നോവല്‍?

മതിലുകള്‍

4922. ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം?

1971 ഡിസംബര്‍ 16

4923. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ?

കൊബാള്‍ട്ട്

4924. രോഗാണുവിമുക്ത ശസ്ത്രക്രീയയുടെ പിതാവ്?

ജോസഫ് ലിസ്റ്റർ

4925. രണ്ട് തവണ ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

സി എച്ച് മുഹമ്മദ് കോയ

4926. വാട്ടർലൂ യുദ്ധത്തിലെ ബ്രിട്ടീഷ് സേനാനായകൻ?

ആർതർ വെല്ലസ്സി ( ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ )

4927. ഡ്രഗ്സ് ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം?

കലവൂർ; ആലപ്പുഴ

4928. വജ്രത്തിന്‍റെ കാഠിന്യം?

10 മൊഹ്ർ

4929. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?

ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)

4930. ‘ക്രൈസ്തവ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കട്ടക്കയം ചെറിയാൻ മാപ്പിള

Visitor-3954

Register / Login