Questions from പൊതുവിജ്ഞാനം

4941. ഇ.എം.എസ്സിന്‍റെ ആത്മകഥയുടെ പേര്?

ആത്മകഥ

4942. സാംബിയയുടെ ദേശീയപക്ഷി?

കഴുകൻ

4943. യുറാനസിൻെറ അച്ചുതണ്ടിന്റെ ചെരിവ്?

98°

4944. കോളറ പകരുന്നത്?

ജലത്തിലൂടെ

4945. ഇന്ത്യയിലെ നെയ്ത്ത് പട്ടണം?

പാനിപ്പട്ട് (ഹരിയാന)

4946. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?

കൊല്ലം-കോട്ടയം

4947. യഹൂദർ ചിതറിക്കപ്പെട്ട റോമൻ ആക്രമണം നടന്ന വർഷം?

AD 70

4948. സത്യ ശോധക്സമാജം രൂപവത്ക്കരിച്ചത്?

ജ്യോതിബ ഫൂലെ

4949. കേരളത്തില് സിറാമിക് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

കുണ്ടറ

4950. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിത?

സെൽമ ലാഗർ ലോഫ് ( സ്വീഡൻ )

Visitor-3959

Register / Login