Questions from പൊതുവിജ്ഞാനം

4961. ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?

പൊട്ടാസ്യം പെർമാംഗനേറ്റ്

4962. തലയോട്ടിയില് എത്ര അസ്ഥികളുണ്ട്?

22

4963. അരയ സമാജം സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ(1907)

4964. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

റോബർട്ട് വാൾപ്പോൾ - ( രാജ്യം :ഇംഗ്ലണ്ട്; വർഷം: 1721)

4965. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്?

ഐ.ആർ 8

4966. ജി. ശങ്കരകുറുപ്പിന് ജ്ഞാനപീഠം ലഭിച്ച കൃതി?

ഓടക്കുഴൽ (1965)

4967. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് ?

സള്‍ഫ്യൂറിക്ക് ആസിഡ്

4968. പ്രമാണ ലായകം എന്നറിയപ്പെടുന്നത്?

ജലം

4969. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

രാജശേഖര വർമ്മൻ

4970. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി?

കിളിമഞ്ചാരോ

Visitor-3369

Register / Login