Questions from പൊതുവിജ്ഞാനം

4981. യുനസ്കോയുടെ ഏഷ്യാ - പസഫിക് അവാർഡ് നേടിയ കേരളത്തിലെ ക്ഷേത്രം?

വടക്കുംനാഥ ക്ഷേത്രം

4982. ജപ്പാന്‍റെ ദേശിയ ഗാനം?

കിമി ഗായോ

4983. സ്ത്രികളിൽ ലിംഗക്രോമോസോമുകളിൽ ഒരു ക്രോമോസോം കുറയുന്ന അവസ്ഥ?

ടർണേഴ്സ് സിൻഡ്രോം

4984. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

4985. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന ഭൂഖണ്ഡം?

യൂറോപ്പ്

4986. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം?

1950

4987. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്‍റെ പേര്?

ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)

4988. ലോകാരോഗ്യ സംഘടനയുടെ (WHO) ആസ്ഥാനം?

ജനീവ

4989. കാബൂൾ ആസ്ഥാനമായി ഭരണനിർവ്വഹണം നടത്തിയ മുഗൾ ചക്രവർത്തി?

ബാബർ

4990. റിയാൻ എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അയർലാന്‍ഡ്‌

Visitor-3307

Register / Login