Questions from പൊതുവിജ്ഞാനം

4991. സയാംമിന്‍റെ പുതിയപേര്?

തായ് ലാന്‍റ്

4992. വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആസിയാൻ.

4993. സംഘകാലത്തെ പ്രമുഖ കവികൾ?

പരണർ; കപിലൻ

4994. കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

എരണാകുളം

4995. മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

4996. ദിഗ്ബോയ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആസ്സാം

4997. ഗാന്ധിജിയോടൊപ്പം 1920-ല്‍ കേരളം സന്ദര്‍ശിച്ച ഖിലാഫത്ത് നേതാവ്?

മൗലാനാ ഷൗക്കത്തലി.

4998. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

ജലപരീക്ഷ

4999. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ?

ശനി (Saturn)

5000. കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം?

കണ്ണൂർ

Visitor-3918

Register / Login