Questions from പൊതുവിജ്ഞാനം

5011. തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

5012. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?

പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)

5013. സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

5014. റെഡ് ക്രോസ് ദിനം?

മെയ് 5

5015. അഗ്നിശമനികളിൽ ഫോമിങ് ഏജൻറായി ഉപയോഗിക്കുന്നത്?

അലുമിനിയം ഹൈഡ്രോക്സൈഡ്

5016. മലയാളത്തിലെ ആദ്യത്തെ ചെറുകഥ?

വാസനാവികൃതി

5017. ഷു സ്ട്രിങ് രാജ്യം എന്നറിയപ്പെടുന്നത്?

ചിലി

5018. ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം?

സ്കർവി

5019. കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ?

കെരാറ്റോപ്ലാസ്റ്റി

5020. പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

രാജശേഖരവർമ്മൻ

Visitor-3337

Register / Login