Questions from പൊതുവിജ്ഞാനം

5021. എ .ഡി .1 അടിസ്ഥാനമാക്കിയുള്ള കലണ്ടർ?

ഗ്രിഗോറിയൻ കലണ്ടർ

5022. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്?

വാറൻ ഹേ സ്റ്റിംഗ്സ്

5023. ഏറ്റവും കൂടുതൽ പ്രാദേശികഭാഷകൾ സംസാ രിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

അരുണാചൽപ്രദേശ് 

5024. അരുൾനൂൽ എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

5025. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?

ശനി (Saturn)

5026. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം?

9 മണിക്കൂർ 55 മിനീട്ട്

5027. തോറിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

5028. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം?

ഒറിഗാമി

5029. പി.എസ്.എ പ്യൂഗിയോട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

5030. കേരളത്തിന്‍റെ വിസ്തീർണ്ണം എത്ര?

(B) 863

Visitor-3130

Register / Login