Questions from പൊതുവിജ്ഞാനം

5031. എർണാകുളത്തെ വൈപ്പിനു മായി ബന്ധിക്കുന്ന പാലം?

ഗോശ്രീ പാലം

5032. വാസ്കോഡഗാമ ഉന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം?

കപ്പാട് – (ജില്ല: കോഴിക്കോട്; വർഷം: 1498 മെയ് 20 )

5033. കൊളംബിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

5034. ഗാന്ധിജിയുടെ ജന്മദിനം?

1869 ഒക്ടോബർ 2

5035. ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി?

പൂജപ്പുര

5036. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

പോപ്പ് ഫ്രാൻസീസ്

5037. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത?

ചാനൽ ടണൽ

5038. വിജയവാഡ ഏതു നദിക്കു തീരത്താണ്?

ക്രുഷ്ണ

5039. രാസാഗ്നികൾ അടങ്ങിയിട്ടാല്ലത്ത ദഹനരസം?

പിത്തരസം

5040. പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ?

യെർസീനിയ പെസ്റ്റിസ്

Visitor-3944

Register / Login