Questions from പൊതുവിജ്ഞാനം

5051. നിർവൃതി പഞ്ചകം രചിച്ചത്?

ശ്രീനാരായണ ഗുരു

5052. നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം?

പിണ്ഡം

5053. സെൻട്രൽ ഡ്രഗ് ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

5054. കേടു വരാത്ത ഒരേയൊരു ഭക്ഷണ വസ്തു?

തേൻ

5055. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?

ഏലം

5056. ആധുനിക ഇന്ത്യൻ വ്യവസായത്തിന്‍റെ പിതാവ്?

ജംഷഡ്ജി ടാറ്റ

5057. ജലത്തിൽ ജീവിക്കുമെങ്കിലും ജലത്തിലെ വായു ശ്വസിക്കാൻ സാധിക്കാത്ത ജീവികൾ?

ആമയും മുതലയും

5058. ഇന്ത്യയിലെ ആദ്യത്തെ വിദേശബാങ്ക് ഏത്?

ചാർട്ടേർഡ് ബാങ്ക്

5059. ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം?

ശ്രീനഗര്‍

5060. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

Visitor-3099

Register / Login