Questions from പൊതുവിജ്ഞാനം

5071. കനിഷ്ക്കന്റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

അശ്വ ഘോഷൻ

5072. ഫോർഡ് മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

യു എസ്.എ

5073. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി?

കാരാപ്പുഴ

5074. മുസ്തഫാ കമാൽ പാഷ തുർക്കിയുടെ ഭരണം പിടിച്ചെടുത്ത വർഷം?

1923

5075. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ഗ്രാമപഞ്ചായത്ത്?

നെടുമ്പാശ്ശേരി

5076. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

5077. വാഴപ്പഴം; തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക്കാസിഡ്

5078. ‘കാക്കനാടൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ജോർജ്ജ് വർഗീസ്

5079. ഏറ്റവും ചെറിയ സസ്തനി?

നച്ചെലി

5080. വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ?

രവീന്ദ്രനാഥ ടാഗോർ

Visitor-3751

Register / Login