Questions from പൊതുവിജ്ഞാനം

5091. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം?

ഇന്തോനേഷ്യ

5092. കൺപോളകളില്ലാത്ത ജലജീവി?

മത്സ്യം

5093. രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയത്?

കാൾ ലാൻഡ്സ്റ്റെയ്നർ

5094. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?

നൈട്രജൻ

5095. 'അമ്പല മണി ' ആരുടെ രചനയാണ്?

സുഗതകുമാരി

5096. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?

ചെമ്പ്

5097. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പടവലങ്ങ

5098. പി.കേശവദേവിന്‍റെ ആത്മകഥ?

എതിര്‍പ്പ്

5099. ഡോ.പൽപു ജനിച്ച സ്ഥലം?

പേട്ട (തിരുവനന്തപുരം)

5100. ‘നാഥുലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

Visitor-3892

Register / Login