Questions from പൊതുവിജ്ഞാനം

5101. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

5102. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?

ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)

5103. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഹോങ്കോംഗ്

5104. വെടിമരുന്നിന്‍റെ മണത്തിന് കാരണം?

സൾഫർ ഡൈ ഓക്സൈഡ്

5105. കേരളാ സുഭാഷ്ചന്ദ്രബോസ്?

മുഹമ്മദ് അബ്ദുള്‍ റപ്മാന്‍

5106. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം?

കർഷക സമരം

5107. സൂനഹദോസിന്‍റെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ ചെയ്ത പ്രതിജ്ഞ?

കൂനൻ കുരിശ് സത്യം AD 1653

5108. മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?

സ്വാതി തിരുനാൾ

5109. ബൃഹത്സംഹിത രചിച്ചത്?

വരാഹമിഹിരൻ

5110. കനാലുകളുടെ നാട് എന്നറിയിപ്പടുന്ന രാജ്യം?

പാക്കിസ്ഥാൻ

Visitor-3119

Register / Login