Questions from പൊതുവിജ്ഞാനം

5111. മന്നം ജയന്തി?

ജനുവരി 2

5112. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

5113. ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്?

പാലക്കാട് ഭരണാധികാരികൾ

5114. ബ്രിട്ടണിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?

വിക്ടോറിയ ക്രോസ്

5115. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

1986

5116. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ദീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?

1984

5117. മാതൃ ക്ലസ്റ്ററിന് ലോക്കൽ ഗ്രൂപ്പ് എന്ന് നാമകരണം ചെയ്തത്?

എഡ്വിൻ ഹബിൾ

5118. ആസിയാന്‍റെ ആസ്ഥാനം?

ജക്കാർത്ത

5119. കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്നത്?

റാണിപുരം

5120. ലോകനൃത്തദിനം?

ഏപ്രില്‍ 29

Visitor-3713

Register / Login