Questions from പൊതുവിജ്ഞാനം

5131. കമുക് - ശാസത്രിയ നാമം?

അരെക്ക കറ്റെച്ചു

5132. ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര്?

മാഗ്റ്റൈറ്റ്

5133. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം?

നടുഭാഗം ചുണ്ടൻ

5134. ജപ്പാനിലെ ദേശീയ കായിക വിനോദം?

സുമോ ഗുസ്തി

5135. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി?

മറിയുമ്മ ബീവി തങ്ങൾ

5136. പന്നലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ടെറി ഡോളജി

5137. ക്ലോറോഫോം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന വാതകം?

മീഥേൻ

5138. DNA ഫിംഗർ പ്രിന്റിങ്ങിന്‍റെ പിതാവ്?

അലക് ജെഫ്രി

5139. ഫാം ജേർണ്ണലിസ്റ്റിന് നല്കുന്ന ബഹുമതി?

കർഷക ഭാരതി

5140. അം​ഗീ​കാ​രം ല​ഭി​ച്ച ആ​ദ്യ കൃ​ത്രിമ ര​ക്തം?

ഹീ​മോ പ്യു​വർ

Visitor-3452

Register / Login