Questions from പൊതുവിജ്ഞാനം

5141. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി?

കെ.എം.മാണി

5142. പാപികളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാങ്കോക്ക്

5143. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

5144. ബംഗ്ലാദേശിന്‍റെ നാണയം?

ടാക്ക

5145. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ?

സ്റ്റെല്ല (നെതർലൻഡ്സ്)

5146. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി?

ട്രേപ്പോസ്ഫിയർ

5147. നട്ടെല്ലില്ലാത്ത ജീവികളിൽ എറ്റവും വലുത്?

ഭീമൻ കണവ (Giant Squid)

5148. കേരളത്തിലെ ആദ്യത്തെ കമ്മ്യണിറ്റി റിസര്‍വ്വ്?

കടലുണ്ടി (വള്ളിക്കുന്ന്)

5149. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

ഇന്ദിരാഗാന്ധി

5150. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

Visitor-3819

Register / Login