Questions from പൊതുവിജ്ഞാനം

5161. International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ജനീവ

5162. GATT ന്‍റെ പൂർണ്ണരൂപം?

General Agreement on Tariff and Trade

5163. കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോള്‍

5164. വധിക്കപ്പെടുമ്പോൾ എബ്രഹാം ലിങ്കൺ കണ്ടു കൊണ്ടിരുന്ന നാടകം?

ഔവർ അമേരിക്കൻ കസിൻ

5165. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം?

ഹിഡാസ്പസ് യുദ്ധം

5166. ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?

ഫ്രാങ്ക് വിറ്റിൽ

5167. അയർലന്‍റ്ന്റിന്‍റെ തലസ്ഥാനം?

ഡബ്ലിൻ

5168. സ്പോർട്സ് കളുടെ രാജാവ് എന്നറിയപ്പെടുന്ന സ്പോർട്സ്?

ഹോക്കി

5169. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?

ആലപ്പുഴ

5170. കേരളാ ഹൈക്കോടതിയിലെ ആദ്യ മലയാളി ചീഫ് ജസ്റ്റീസ്?

കെ കെ ഉഷ

Visitor-3747

Register / Login