Questions from പൊതുവിജ്ഞാനം

5181. വളപട്ടണം നദിയെയും കവ്വായി കായലിനെയും ബന്ധിക്കുന്ന കനാൽ?

സുൽത്താൻ കനാൽ

5182. കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷന്‍?

കോഴിക്കോട്

5183. പസഫിക് സമുദ്രത്തിലുള്ള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം?

ബിക്കിനി അറ്റോൾ

5184. ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

5185. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

5186. തിരുവിതാംകൂറിൽ എല്ലാവർക്കും വീട് ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

5187. പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌?

ന്യൂയോർക്ക്

5188. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ

5189. സാധാരണ ടേബിൾ ഷുഗർ?

സുക്രോസ്

5190. ഒരു ഗ്രോസ് എത്ര എണ്ണം?

144

Visitor-3525

Register / Login