Questions from പൊതുവിജ്ഞാനം

5191. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം?

തായ് വാൻ -1971

5192. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി?

1945 സെപ്റ്റംബർ 2

5193. ഏറ്റവും കൂടുതൽ കടല്‍ത്തീരമുള്ള ജില്ല?

കണ്ണൂർ

5194. വിറ്റാമിൻ ബി3-ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം?

പെല്ലഗ്ര

5195. ത്രിഭൂവൻ വിമാനത്താവളം?

കാഠ്മണ്ഡു ( നേപ്പാൾ )

5196. കേരള സംസ്ഥാനം നിലവില്‍ വന്നതെന്ന്?

1956 നവംബര്‍ 1

5197. ഒരു ഗാനത്തിന്‍റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്?

പല്ലവി

5198. കൂടുണ്ടാക്കുന്ന ഷഡ്പദം?

കാഡിസ്

5199. ദലൈലാമയുടെ ഇന്ത്യയുടെ വസതി?

ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല

5200. ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും പിൻ വാങ്ങിയ ആദ്യ ത്രികക്ഷി സൗഹാർദ്ദത്തിലെ രാജ്യം?

റഷ്യ

Visitor-3135

Register / Login