Questions from പൊതുവിജ്ഞാനം

5201. ‘ഫാന്റം’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ലിയോൺ ലി ഫാൽക്

5202. വിത്തില്ലാത്ത മുന്തിരി?

തോംസൺ സീഡ്ലസ്

5203. Pl Aഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

പാക്കിസ്ഥാൻ

5204. ഉറക്കഗുളികയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്?

ബാർബിറ്റ്യൂറേഴ്സ്

5205. കേരളത്തിന്‍റെ വടക്കേയറ്റത്തെ താലൂക്ക്?

കാസർകോട്

5206. ബൊറാക്സ് - രാസനാമം?

സോഡിയം പൈറോ ബോറേറ്റ്

5207. അവസാനത്തെ കുലശേഖര രാജാവ്?

രാമവർമ്മ കുലശേഖരൻ രണ്ടാമൻ

5208. കരിമ്പിന്‍റെ ക്രോമസോം സംഖ്യ?

80

5209. ലോകത്തിലെ ഏറ്റവും വലിയ നഗരം?

ടോക്കിയോ (ജപ്പാൻ)

5210. ഇന്ദ്രനീലത്തിന്‍റെ നിറം?

നീല

Visitor-3943

Register / Login