Questions from പൊതുവിജ്ഞാനം

5221. കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം റുഗ്വേവ

5222. ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപ‍ജ്ഞാതാവ് എന്നറിയപ്പെടുന്നത്?

ടി.കെ.മാധവന്‍

5223. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്?

മെന്റ് ലി

5224. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത്?

പൊയ്കയില്‍ യോഹന്നാന്

5225. അലക്കു കാരം - രാസനാമം?

സോഡിയം കാർബണേറ്റ്

5226. ഓസോൺ ശോഷണത്തിന് (Ozone Depletion) കാരണമായ വാതകങ്ങൾ?

ക്ലോറോ ഫ്ലൂറോ കാർബൺ; കാർബൺ മോണോക്സൈഡ്

5227. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയുടെ പേര്?

ടെമ്പിൾ ട്രീസ്

5228. ബ്രീട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം?

കോഴിക്കോട്

5229. ഗജ ദിനം?

ഒക്ടോബർ 4

5230. ശങ്കരാചാര്യരുടെ മാതാവ്?

ആര്യാം ബ

Visitor-3274

Register / Login