Questions from പൊതുവിജ്ഞാനം

5231. ‘സെക്രട്ടേറിയറ്റ് ഓഫ് ഇന്റലിജൻസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അർജന്റീനാ

5232. ശ്രീനാരായണഗുരുവിനെ പെരിയസ്വാമി എന്നു വിളിച്ചത്?

ഡോ;പല്‍പ്പു

5233. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?

ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)

5234. മെസപ്പൊട്ടോമിയക്കാരുടെ എഴുത്തുവിദ്യ അറിയപ്പെടുന്നത്?

ക്യൂണിഫോം

5235. റബ്ബർ - ശാസത്രിയ നാമം?

ഹെവിയ ബ്രസീലിയൻസിസ്

5236. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതചക്ക

5237. അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്?

ടെക്സ്മതി

5238. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം?

കറുപ്പ്

5239. ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം?

ബ്രസീൽ

5240. കേരളത്തിലെ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

2 (ആലത്തൂർ

Visitor-3170

Register / Login