Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
5251. ലൂയീസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാന്‍റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി?
ഡോഡോ പക്ഷി
5252. ശിശു വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
1979
5253. ജലത്തിൽ ലയിക്കുന്ന ഗ്ലാസ്?
വാട്ടർ ഗ്ലാസ്
5254. അയൺ + കാർബൺ =?
ഉരുക്ക്
5255. സംസാരിക്കാൻ കഴിയാത്ത അവസ്ഥ?
എഫാസിയ
5256. കേരളത്തിലെ ആദ്യ സോളാർ സിറ്റി?
കൊച്ചി
5257. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?
സി. അച്യുതമേനോൻ
5258. ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്?
വിൽപ്പന നികുതി
5259. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര?
ആറുവർഷം
5260. ‘ജനകീയ കവി’ എന്നറിയപ്പെടുന്നത്?
കുഞ്ചൻ നമ്പ്യാർ
Displaying 5251-5260/15557
«
<
525
526
527
528
>
»
Home
Category List
Questions
Related Categories
English
ഭൗതീക ശാസ്ത്രം
കേരളം
ശാസ്ത്രം
സാമ്പത്തിക ശാസ്ത്രം
Visitor-3679
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us