Questions from പൊതുവിജ്ഞാനം

5261. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം?

നിവർത്തന പ്രക്ഷോഭം

5262. ഷാനാമ രചിച്ചത്?

ഫിർദൗസി

5263. Pl Aഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

പാക്കിസ്ഥാൻ

5264. പേശികളിൽ കാണപ്പെടുന്ന വർണ്ണകം?

മയോഗ്ലോബിൻ

5265. ജവഹർലാൽ നെഹ്രു അന്തരിച്ചത്?

1964 മെയ് 27

5266. ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?

ഹിലിയം

5267. മംഗൾയാനിനെ ഭ്രമണ പഥത്തിലെത്തിച്ച വിക്ഷേപണ വാഹനം?

PSLV C - 25

5268. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

5269. കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

5270. ഭൂമിയുടെ പ്രായം ?

ഏകദേശം 460 കോടി വർഷങ്ങൾ

Visitor-3250

Register / Login