Questions from പൊതുവിജ്ഞാനം

5281. ഇൻഡൊനീഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്ര വർത്തനം?

ഓപ്പറേഷൻ ഗംഭീർ

5282. ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം?

ചിലപ്പതികാരം

5283. ആർദ്രത (Humidity) അളക്കുന്ന ഉപകരണം?

ഹൈഗ്രോ മീറ്റർ

5284. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി (ആലപ്പുഴ)

5285. കേരളത്തിന്‍റെ വ്യവസായിക തലസ്ഥാനം?

കൊച്ചി

5286. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

അയ്യപ്പൻ

5287. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?

ബുധൻ

5288. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?

AD 52

5289. ആകെ വൈറ്റമിന്‍റെ (ജിവകം ) എണ്ണം?

13

5290. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റ്?

മരിയ ഇസബെൽ പെറോൺ (അർജന്റീന - 2010 )

Visitor-3427

Register / Login