5291. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?
വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ]
5292. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്?
ഗ്രേറ്റ് ബാരിയർ റീഫ് (ഓസ്ട്രേലിയ)
5293. കൈതച്ചക്ക ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?
പോർച്ചുഗീസുകാർ
5294. കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം?
തരീസ്സാപ്പള്ളി ശാസനം
5295. മെനിഞ്ചൈറ്റിസ് രോഗനിർണ്ണയത്തിനുള്ള പരിശോധന?
CSF പരിശോധന ( സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് )
5296. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?
ഗുരു
5297. ‘സുന്ദരികളും സുന്ദരൻമാരും’ എന്ന കൃതിയുടെ രചയിതാവ്?
പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
5298. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്?
എം ടി വാസുദേവൻ നായർ
5299. തുരിശ് - രാസനാമം?
കോപ്പർ സൾഫേറ്റ്
5300. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?
ശ്രീ മൂലവാസം