Questions from പൊതുവിജ്ഞാനം

5311. പന്നിയൂർ 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

5312. മലയാളത്തിലെ ആദ്യ നോവൽ?.

ഇന്തുലേഖ (ചന്തുമേനോൻ)

5313. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

ക്ലമന്റ് ആറ്റ്ലി

5314. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?

ആറ്റുകാൽ പൊങ്കാല

5315. ഒളിമ്പിക്സ് സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ആരാണ്?

ഷൈനി വിത്സണ്‍

5316. വൈക്കം ഹീറോ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

5317. ‘സഫാ ഹെങ്സാറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലാവോസ്

5318. നവോധാനത്തിന് (Renaissance) തുടക്കം കുറിച്ച രാജ്യം?

ഇറ്റലി

5319. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

അഗസ്റ്റസ് സീസർ

5320. " പ്രീസണർ 5990 " ആരുടെ ആത്മകഥയാണ്?

ആർ ബാല ക്രൂഷ്ണപിള്ള

Visitor-3038

Register / Login