Questions from പൊതുവിജ്ഞാനം

5301. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?

നൈട്രിക്ക്

5302. നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ നിലവിൽ വന്നത്?

1952 ആഗസ്റ്റ് 6

5303. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്?

ഗ്രിഗർ മെൻഡൽ

5304. ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ?

എഥിലിൻ

5305. കേരളത്തില്‍ നിലവില്‍വന്ന പുതിയ ദേശീയപാത?

NH 966 A

5306. നെപ്ട്യൂണിന്റെ ഭ്രമണ കാലം?

16 മണിക്കൂർ

5307. ഭക്രാനംഗല്‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

സത് ലജ്

5308. ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

5309. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോബാര്‍

5310. ഹോട്ട് മെയിലിന്‍റെ പിതാവ്?

സബീർഭാട്ടിയ

Visitor-3905

Register / Login