Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
5321. ചൈനീസ് സമ്പത്ത് വ്യവസ്ഥയുടെ ആസ്ഥാനം?
ഷാങ്ഹായ്
5322. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?
14
5323. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല?
വയനാട്
5324. കേരളത്തിലെ എക ഡ്രൈവ് ഇൻ ബീച്ച്?
മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
5325. ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധ്യമുള്ള ദേശീയോദ്യാനം?
സൈലന്‍റ് വാലി
5326. മാലിദ്വീപിന്‍റെ ദേശീയ പുഷ്പം?
റോസ്
5327. ബുള്ളറ്റ് പ്രൂഫ് നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം?
കെവ് ലാർ
5328. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്‍റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
ഡോപ്പിങ്.
5329. പ്രഷ്യൻ ബ്ലൂ - രാസനാമം?
ഫെറിക് ഫെറോ സയനൈഡ്
5330. സരസ്വതി സമ്മാനത്തിന്‍റെ സ്ഥാപകൻ ആര്?
കെ.കെ. ബിർളാ ഫൗണ്ടേഷൻ
Displaying 5321-5330/15557
«
<
532
533
534
535
>
»
Home
Category List
Questions
Related Categories
ഇന്ത്യ
കേരളം
Basic General Knowledge
കേരളാ നവോഥാനം
ജീവശാസ്ത്രം
Visitor-3633
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us