Questions from പൊതുവിജ്ഞാനം

5331. ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത്?

കൃഷ്ണാ-ഗോദാവരി ഡെൽറ്റ

5332. ഒഴുകുന്ന സ്വർണം?

പെട്രോൾ

5333. ചുറ്റമ്പല മില്ലാത്ത പരം ബ്രഹ്മ ക്ഷത്രം?

ഓച്ചിറ

5334. ഉസ്ബെക്കിസ്ഥാന്‍റെ നാണയം?

ഉസ്ബെക്ക് സോം

5335. കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ ആസ്ഥാനം?

കൊച്ചി

5336. “ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

ക്ഷേത്രപ്രവേശന വിളംബരം

5337. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?

ലാവോസിയര്‍

5338. കണ്ണിന്‍റെ ആരോഗ്യത്തിനാവശ്യമായ ജീവകം?

വിറ്റാമിൻ എ

5339. മഴവില്ലിൽ ചുമപ്പ് നിറം കാണപ്പെടുന്ന കോണളവ്?

42.8 ഡിഗ്രി

5340. ആദ്യ രക്ത ബാങ്ക് സ്ഥാപിതമായ രാജ്യം?

അമേരിക്ക

Visitor-3780

Register / Login