Questions from പൊതുവിജ്ഞാനം

5351. ഗീതഗോവിന്ദം രചിച്ചത്?

ജയദേവൻ

5352. സസ്യചലനദിശ ഉദ്ദീപനത്തിന്‍റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം?

ട്രോപ്പിക ചലനം

5353. ‘ആനന്ദദർശനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

5354. പാർലമെൻറിന്‍റെ പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയു ടെ പ്രഥമ ചെയർമാനായിരുന്ന മലയാളിയാര് ?

പി .ഗോവിന്ദ മേനോൻ

5355. The chief excretory organs of human body is ?

The kidneys

5356. സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?

നെപ്ട്യൂൺ

5357. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യം?

അങ്കോലം

5358. നെപ്ട്യൂണിന്റെ പലായനപ്രവേഗം ?

23.5 കി.മീ / സെക്കന്‍റ്

5359. ശ്വാസകോശത്തിലെ വായു അറകൾ അറിയറപ്പുന്നത്?

അൽവിയോള

5360. ആന്റണി ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

വില്യം ഷേക്സ് പിയർ

Visitor-3994

Register / Login