Questions from പൊതുവിജ്ഞാനം

5371. വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം?

- യൂഡിയോ മീറ്റർ

5372. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

കാലടി

5373. ബാലസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരൻ?

കുഞ്ഞുണ്ണി

5374. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?

ശ്രീലങ്ക

5375. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം?

ഇരുമ്പ്

5376. സ്യാനനൂപുരവർണ്ണ പ്രബന്ധം എന്ന കൃതിയുടെ രചയിതാവ്?

സ്വാതി തിരുനാൾ

5377. ഐസിൽ കറിയുപ്പ് ചേർത്താൽ ഖരണാങ്കത്തിൽ (freezing point) ഉണ്ടാകുന്ന മാറ്റം?

ഖരണാങ്കം താഴുന്നു

5378. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?

കുലശേഖര ആഴ്വാര്‍

5379. ഒരു പദാർത്ഥത്തിന്‍റെ എല്ലാതൻ മാത്രകളുടേയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?

അബ്സല്യൂട്ട് സിറോ [ കേവല പൂജ്യം = -273.15° C ]

5380. ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്?

തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം

Visitor-3400

Register / Login