Questions from പൊതുവിജ്ഞാനം

5391. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം?

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

5392. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി?

കാസർകോട്

5393. കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?

ആർട്ടിക്ടേൺ

5394. ലാത്വിയയുടെ തലസ്ഥാനം?

റീഗ

5395. മനുഷ്യ ശരീരത്തിന് വെളിയിൽ ആദ്യമായി നിർമ്മിച്ച ഇൻസുലിൻ?

ഹ്യൂമുലിൻ

5396. എ.കെ ഗോപാലന്‍റെ ആത്മകഥ?

എന്‍റെ ജീവിതകഥ

5397. കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം തുടങ്ങിയത്?

കണ്ണൂർ സെൻട്രല്‍ ജയിൽ

5398. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം?

1929 ലാഹോർ

5399. ഒരു ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ (വയനാട്)

5400. ആറ്റിങ്ങൽ കലാപം നടന്നത്?

1721 ഏപ്രിൽ 15

Visitor-3045

Register / Login