Questions from പൊതുവിജ്ഞാനം

5411. പശുവിന്‍റെ ആമാശയത്തിന് എത്ര അറകളുണ്ട്?

4

5412. കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

5413. സഹോദരന്‍ കെ. അയ്യപ്പന്‍ എന്ന കൃതി രചിച്ചത്?

എം.കെ.സാനു

5414. ബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ?

ബി.ആർ.അംബേദ്കർ

5415. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 2009 ഡിസംബറിൽ അന്താരാഷ്ട്ര ഉച്ചകോടി നടന്ന സ്ഥലം?

കോപ്പൻഹേഗൻ (ഡെൻമാർക്ക്; പങ്കെടുത്ത രാജ്യങ്ങൾ: 192 + വത്തിക്കാൻ സിറ്റി)

5416. ശുചീന്ദ്രം കൈമുക്ക് നിറുത്തലാക്കിയത് ആരുടെ ഭരണകാലത്താണ്?

സ്വാതി തിരുനാളിന്‍റെ

5417. കേരളത്തിന്‍റെ വടക്കേ അറ്റത്തെ കായല്‍?

ഉപ്പള

5418. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

5500 degree സെൽഷ്യസ്

5419. ന്യൂസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

വെല്ലിംഗ്ടൺ

5420. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിന്‍റെ ഏത് സഭയിലാണ്?

ലോകസഭ

Visitor-3571

Register / Login